Javier Mascherano played as a warrior in Yesterday's game against Nigeria
ക്യാപ്റ്റന്റെ ആംബാന്‍ഡ് മെസിക്കായിരുന്നെങ്കിലും മത്സരത്തില്‍ പ്രത്യേകിച്ച് രണ്ടാം പകുതയില്‍ ഗോള്‍ വഴങ്ങിയശേഷം, അര്‍ജന്റീനയെ നയിച്ചത് മഷറാനോ തന്നെയായിരുന്നു. ദുര്‍ബലം എന്ന് തന്നെ പറയാവുന്ന അര്‍ജന്റൈന്‍ മധ്യ-പ്രതിരോധനിരയിലെ സീനിയര്‍ താരമാണ് മഷറാനോ.